KOYILANDY DIARY.COM

The Perfect News Portal

ബാലസംഘം പയ്യോളി ഏരിയാ സമ്മേളനം

.

പയ്യോളി: ബാലസംഘം പയ്യോളി ഏരിയാ സമ്മേളനം മേലടി എ.എൽ.പി. സ്കൂളില്‍ വെച്ച് നടന്നു. ബാലസംഘം സംസ്ഥാന ജോ: സെക്രട്ടറി ദേവിക ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ആര്യനന്ദ അദ്ധ്യക്ഷത വഹിച്ചു.  സ്വാഗതസംഘം ചെയർമാൻ ടി. ചന്തു മാസ്റ്റർ സ്വാഗതം പറഞ്ഞു. 

Share news