KOYILANDY DIARY.COM

The Perfect News Portal

Kerala News

പത്തനംതിട്ട: ഗവർണർമാർ പുതിയ അവതാരങ്ങളായി മാറുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്ക്. ഗവർണർമാർക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ സർക്കാരുമായി ചർച്ച...

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻറെ മരുന്ന് സംഭരണ കേന്ദ്രങ്ങളിലുണ്ടായ തീപിടിത്തത്തിൻറെ വീഴ്ച കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. ചെന്നൈയിലെ ടിഎംഎസ്‌സിഎൽ സംഭരണ കേന്ദ്രവും സ്വകാര്യ കമ്പനിയുടെ സംഭരണ...

മൂവാറ്റുപുഴ: മുവാറ്റുപുഴയിലെ ഇരട്ടക്കൊലപാതക കേസിൽ ഒഡീഷ സ്വദേശി പിടിയിലായി. കൊല്ലപ്പെട്ടവർക്കൊപ്പം തടി മില്ലിൽ ജോലി ചെയ്തിരുന്ന ഗോപാൽ മാലികാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടാണ് അസം ദമാജി ബാലിഡാലി...

കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്നും കേരളത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും...

പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെ ചിറ്റൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു....

കൊച്ചി: നഷ്ടത്തിലായ സ്വകാര്യ വൈദ്യുതി ഉൽപ്പാദന നിലയങ്ങൾ സംസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന്‌ കേന്ദ്രസർക്കാർ. കാര്യക്ഷമതയില്ലാത്തവ ഉൾപ്പെടെ പല കാരണങ്ങളാൽ നഷ്ടത്തിലായതും പ്രവർത്തനം നിലച്ചതുമായ സ്വകാര്യനിലയങ്ങളെയാണ്‌ ഏറ്റെടുക്കണമെന്ന്‌ കേന്ദ്ര ഊർജമന്ത്രാലയം...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ. തേവരെ പൊലീസാണ് മരട് അനീഷിനെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമ കേസുകളിലാണ് അറസ്റ്റ്. പനങ്ങാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ മരട്...

പാലക്കാട്: പാലക്കാട് നല്ലേപ്പള്ളിയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32) ആണ് മരിച്ചത്. ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍...

സ്വിഫ്റ്റ് ബസ്സിൻറെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിൻറെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്....

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിനിടെയാണ് കൊലപാതകം. ആക്രമണത്തിൽ മൂന്നു പേർക്ക് കുത്തേറ്റു....