KOYILANDY DIARY

The Perfect News Portal

Calicut News

മലപ്പുറം: ഭിന്നലിംഗക്കാര്‍ക്കായി മലപ്പുറത്ത് ദുരന്തനിവാരണ പരിശീലനം. മലപ്പുറം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി കളക്ടറേറ്റില്‍ വെച്ച്‌ പരിശീലന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാകളക്ടര്‍...

കൊയിലാണ്ടി: എ.ഐവൈഎഫ് കൊയിലാണ്ടി മണ്ഡലം സമ്മേളനം മാർച്ച് 7, 8 തിയ്യതികളിൽ നന്തിയിൽ നടക്കും. മാർച്ച് 7 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പൗരത്വ ഭേദഗതി...

കണ്ണൂര്‍ ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലേക്ക് സ്വന്തം സൈക്കിളില്‍ പോകാം.എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ 97 കുട്ടികള്‍ക്കാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സൗജന്യമായി സൈക്കിള്‍ നല്‍കിയത്.സ്കൂളിലേക്കുള്ള...

കൊയിലാണ്ടി:  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഭിന്നശേഷിക്കാരായവര്‍ക്ക് സൈഡ് വീലുകള്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. 7.5 ലക്ഷം രൂപ ചെലവില്‍ 9 പേര്‍ക്കാണ്...

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴെ സരസ്വതി നിലയത്തിൽ പരേതനായ സോമന്റെ ഭാര്യ സബിത (62) നിര്യാതയായി. മക്കൾ: സജയൻ, സചിത്രൻ, സനൽ. സഹോദരങ്ങൾ: പ്രസാദ്, പ്രഭിത, പ്രദീപൻ, അനിൽകുമാർ, രജനി. സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: കോതമംഗലം വിജയ നിവാസിൽ പരേതരായ ഗോവിന്ദൻ നായരുടെയും അമ്മാളു അമ്മയുടെയും മകൾ  ജയലക്ഷ്മി (61) നിര്യാതയായി. ഭർത്താവ്: വടക്കെ തൊണ്ടി പുറത്ത് ഗംഗാധരൻ നായർ. മക്കൾ:...

കൊയിലാണ്ടി:  പെരുവട്ടൂർ നമ്പ്രത്ത് കുറ്റി രാഘവൻ (85) നിര്യാതനായി. പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ മാധവി. മക്കൾ: ബാബു, രമേശൻ (സി.പി.ഐ.എം ദേവസ്വം കുനി...

വർഗ്ഗീയതക്കെതിരെ സിപിഐ(എം) ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡൽഹി ഉൾപ്പെടെ രാജ്യവ്യാപകമായി വർഗ്ഗീയ കലാപം നടത്താനുള്ള സംഘപരിവാർ നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനജാഗ്രതാ സദസ്സ്...

കൊയിലാണ്ടി: നഗരസഭ കരട് മാസ്റ്റർ പ്ലാൻ 2033 സംബന്ധിച്ച് ഒരു സെമിനാർ 2020 മാർച്ച് 8ന് രാവിലെ 10 മണി മുതൽ നഗരസഭാ ഇ.എം.എസ്. ടൗൺഹാളിൽ വെച്ച്...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ നവീകരിച്ച പൂക്കാട് - മുക്കാടി റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. 17 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്....