KOYILANDY DIARY

The Perfect News Portal

DYFI നേതൃത്വത്തിൽ വാർഡ് ശുചീകരിച്ചു

കൊയിലാണ്ടി: ഡിവൈഎഫ്ഐ മാങ്ങോട്ടു വയൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. നഗരസഭ കൗൺസിലർ പ്രജിഷ പി ഉദ്ഘടനം ചെയ്തു. സെൻട്രൽ മേഖലാ സെക്രട്ടറി രാഗേഷ് പി.കെ, യൂണിറ്റ് സെക്രട്ടറി ഗൗതം ഋഷി, പ്രസിഡണ്ട് അമൽ അജി, അഭിനവ്, അദീപ്, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *