Calicut News Koyilandy News Obituary മൂടാടി തെരുവിലെ പുത്തൻപുരയിൽ ശങ്കരൻ (80) 3 years ago reporter കൊയിലാണ്ടി: മൂടാടി തെരുവിലെ പുത്തൻപുരയിൽ ശങ്കരൻ (80) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഷിബു (എ.എസ്.ഐ, എസ്.പി.സി. അഡീഷണൽ നോഡൽ ഓഫീസർ, കോഴിക്കോട്), ഷീബ, ഷീല. മരുമക്കൾ: സ്മിത, പരേതനായ ജയരാജൻ, ഉണ്ണി പാലക്കൽ (കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ കേളു, കണ്ണൻ. Continue Reading Previous സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തുNext പൂക്കാട് കുഞ്ഞികുളങ്ങര തെരുവിൽ വടക്കേവീട്ടിൽ ചന്തുക്കുട്ടി ചെട്ട്യാർ (93)