KOYILANDY DIARY.COM

The Perfect News Portal

Calicut News

ചേമഞ്ചേരി: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് തൊഴിലുറപ്പു തൊഴിലാളികൾ എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പൂക്കാട് സബ് പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ...

കൊയിലാണ്ടി: നാടക് ജില്ലാ തല അംഗത്വ കാമ്പയിൻ തുടങ്ങി. നാടക - ചലച്ചിത്ര നടി സരസ ബാലുശ്ശേരിയുടെ അംഗത്വം പുതുക്കി നൽകിയാണ് കാമ്പയിൻ തുടങ്ങിയത്. നാടക് ജില്ലാ...

പേരാമ്പ്ര: അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, ഉച്ചഭക്ഷണ വിഭാഗം ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന സ്‌കീം വർക്കേഴ്‌സ് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ജീവനക്കാർ പേരാമ്പ്ര പോസ്റ്റോഫീസിന് മുമ്പിൽ...

ബാലുശ്ശേരി: കേരളത്തിൽ പച്ചക്കറികളുടെ ഉപയോഗം കൂടിവന്ന സാഹചര്യത്തിൽ കേരളത്തെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തമാക്കാനുള്ള കർമ പദ്ധതികൾക്ക് തുടക്കം കുറിച്ചതായി കൃഷിവകുപ്പു മന്ത്രി പി. പ്രസാദ്. ബാലുശ്ശേരി...

കൊയിലാണ്ടി: റെയിൽവെയുടെ കീഴിൽ കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ഗെയ്‌റ്റ് കീപ്പർമാർക്കായുള്ള ക്വാർട്ടേഴ്‌സുകൾ സമൂഹ വിരുദ്ധരുടെ താവളമാകുന്നു. കൊല്ലം യു.പി. സ്കൂളിന് പിറകിൽ റെയിലിന് സമീപത്തുള്ള ക്വാർട്ടേഴ്സിലാണ് പകൽ...

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ മാളു (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: വിനോദ്, ബേബി, ബിജു, ബൈജു, ഷൈമ, പരേതനായ ഷൈജു. മരുമക്കൾ: ഷൈജ, മോളി, ലത,...

കൊയിലാണ്ടി: തിരുവനന്തപുരം സ്വദേശിയെ കൊയിലാണ്ടിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പട്ടം കിഴക്കുംപുറം മനു ലാൽ (41) നെയാണ് കൊയിലാണ്ടിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

കൊയിലാണ്ടി: കാരക്കാട്ട് വളപ്പിൽ നസീമാ മൻസിൽ അബ്ദുൽഖാദർ (77) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ; അബ്ദുറഹ്മാൻ, യൂസഫ്, അഷ്റഫ്, നസീമ, ബുഷ്റ. മരുമക്കൾ: അബ്ദുറഹ്മാൻ, അസീസ്, സൗദ, ഹാജറ.

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 25 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ 2021 സപ്തംബര്‍ 25 (ശനിയാഴ്ച) പ്രവർത്തിക്കുന്ന ഒ.പി.കളും ഡോക്ടർമാരും മറ്റ് സേവനങ്ങളും 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌...