KOYILANDY DIARY

The Perfect News Portal

Calicut News

കുന്ദമംഗലം: പീഡനം മൂലം ബാലികമാര്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ളവര്‍ക്ക് സുരക്ഷയില്ലാതാവുകയും രാഷ്ട്രീയ കൊലപാതകങ്ങളും ക്രിമിനല്‍ സംഭവങ്ങളും നാട്ടില്‍ അരക്ഷിതാവസ്ഥക്ക് ഇടയാക്കുന്നതായും മുന്‍ ഡി.സി.സി. പ്രസിഡണ്ട് കെ.സി.അബു പറഞ്ഞു....

ഫറോക്ക്: അരീക്കാട്ടും പരിസര പ്രദേശങ്ങളിലും മദ്യം - മയക്കുമരുന്ന് ഉപയോഗം ജന​കീ ​യമായി നേരിടുന്നതിന് പ്രദേശത്തെ രാഷ്ട്രിയ - സാമൂഹ്യ-സന്നദ്ധ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും സംയുക്താഭിമുഖ്യത്തില്‍ അരീക്കാട് ചാരിറ്റബിള്‍...

വടകര: മൂരാട്-കോട്ടത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ ഡി.വൈ.എഫ്.ഐ കുട്ടോത്ത് സൗത്ത് യൂണിറ്റ് സിക്രട്ടറിയെ മര്‍ദ്ദിച്ചതായി പരാതി. കുട്ടോത്ത് പൈക്കാട്ട് താഴക്കുനിയില്‍ പ്രേമന്റെ മകന്‍ സി. നിജിലി...

പയ്യോളി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇരിങ്ങല്‍ അറുവയില്‍ താരേമ്മല്‍ ബാലകൃഷ്ണന്‍ (54) ആണ് അറസ്റ്റിലായത്. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ സഹോദരിമാരാണ്....

ഉള്ള്യേരി : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അരിക്കടയുടെ ജില്ലാതല ഉദ്ഘാടനം ഉളേള്യരിയില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു. ഉളേള്യരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഉള്ള്യേരി...

കോഴിക്കോട് : കൃഷിക്ക് ഊന്നല്‍ നല്‍കി തരിശു രഹിത ജില്ലയാക്കാനും, ക്വാറികളും കുളങ്ങളും സംരക്ഷിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും ജില്ലാ പഞ്ചായത്ത് ഗ്രാമസഭായോഗം തീരുമാനിച്ചു. 2017-18...

കോഴിക്കോട്: ആസ്റ്റര്‍ മിംസും മിംസ് കോളേജ് ഓഫ് നഴ്‌സിങ്ങും ചേര്‍ന്ന് ദേശീയ നഴ്‌സിങ് സെമിനാര്‍ നടത്തും. വെള്ളിയാഴ്ച രാവിലെ 10-ന് ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ ത്രിദിന സെമിനാര്‍ ആരംഭിക്കും....

കോഴിക്കോട്: വിലക്കയറ്റത്തിനും തൊഴിലാളി വിരുദ്ധനയത്തിനുമെതിരേ മാര്‍ച്ച് 15-ന് ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാകമ്മിറ്റി താലൂക്കോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. വടകര, കൊയിലാണ്ടി, താമരശ്ശേരി താലൂക്കോഫീസുകളിലേക്കും കോഴിക്കോട് കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച്....

കുന്ദമംഗലം: മാലിന്യമുക്ത വാര്‍ഡായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് മാതൃകയാവുന്നു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡ് വികസനസമിതി യോഗം, ലഘുലേഖകള്‍ വിതരണം , ബോധവല്‍ക്കരണ ക്ലാസ്...

കോഴിക്കോട്: ബി.എസ്.എന്‍.എല്‍ സ്വകാര്യവത്കരിക്കാനുള്ള നീതി ആയോഗ് ശുപാര്‍ശകള്‍ പിന്‍വലിക്കുക, ടവര്‍ കമ്പനി രൂപവത്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാഷണല്‍ യൂണിയന്‍ ഓഫ് ബി.എസ്.എന്‍.എല്‍. വര്‍ക്കേഴ്സ് (എഫ്.എന്‍.ടി.ഒ.)...