KOYILANDY DIARY

The Perfect News Portal

വീൽ ചെയറുകൾ നൽകി

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഡോ.കെ.ഗോപിനാഥ് സംസ്കാര പാലിയേറ്റീവിന് സംഭാവന ചെയ്ത വീൽ ചെയറുകൾ ഭാരവാഹികൾക്ക് കൈമാറി. അഫ്സൽ ബാബു അദ്ധ്യക്ഷനായിരുന്നു. ദേശീയ പ്രസിഡണ്ട് എ.എൻ.ശിവാനന്ദൻ, വൈസ്‌ പ്രസിഡണ്ട് ശ്രീകുമാർ മേനോൻ, ഡോ.കെ.ഗോപിനാഥ്, ഹെൽബട്ട് സാമുവൽ, പി.വി.മോഹൻദാസ്, സി.കെ.ലാലു, ഡോ.കെ.ഗോപിനാഥ് എന്നിവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *