KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ: GHSSല്‍ നോട്ടുബുക്കുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി ഗവ: GHSSൽ നോട്ട് ബുക്ക് വിതരണോദ്ഘാടനം അഡ്വ: കെ. സത്യൻ നിർവ്വഹിക്കുന്നു

കൊയിലാണ്ടി : ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2018-19 അധ്യയനവര്‍ഷത്തേക്കുള്ള നോട്ടു ബുക്കുകള്‍ വിതരണം ചെയ്തു. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് ലഭ്യമാവുന്ന തരത്തില്‍ സ്‌കൂള്‍ പി.ടി.എ യുടെ ആഭിമുഖ്യത്തിലാണ്  നോട്ടു ബുക്കുകള്‍ വിതരണം ചെയ്യുന്നത്.

നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട്
എ. സജീവ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ബി.പി.ഒ. എം.ജി.ബല്‍രാജ്, പ്രിന്‍സിപ്പല്‍ എ.പി. പ്രബീത് കുമാര്‍, ജി.കെ.വേണു, അന്‍സാര്‍ കൊല്ലം, ആര്‍. എം. രാജന്‍, പി. രാഗേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *