കോഴിക്കോട്: മദ്യത്തോട് വിടപറഞ്ഞവരുടെ കൂട്ടായ്മ ഇന്നലെ കുതിരവട്ടം മാനസിക രോഗാശുപത്രിയോടു ചേര്‍ന്ന മോചനം ലഹരിവിമുക്ത ചികിത്സാ വിഭാഗത്തില്‍ നടന്നു. മദ്യപാനശീലം ഒരു രോഗാവസ്ഥയാണെന്നു തിരിച്ചറിയുകയും ശരിയായ ചികിത്സയിലൂടെ...
Calicut News
പേരാമ്പ്ര: പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയിലെ ഓഹരി പങ്കാളികളായ കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കും. പേരാമ്പ്ര ബാപ്പുജി നാളികേര ഫെഡറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തണ്ടോറപ്പാറ കൊപ്ര ഡ്രയര്‍ യൂണിറ്റില്‍...
കോഴിക്കോട്: തീവണ്ടിയിലെ അനധികൃത കച്ചവടക്കാര്‍ക്കെതിരേ റെയില്‍വേയുടെ മിന്നല്‍ പരിശോധന. നാലുപേരെ പിടികൂടി. ഇവരെ കോടതിനടപടികള്‍ക്കായി റെയില്‍വേ സംരക്ഷണസേനയ്ക്ക് കൈമാറി. റെയില്‍വേ ചീഫ് കമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ ശ്യാം ശശിധരന്റെ...
കോടഞ്ചേരി: കൂരോട്ടുപാറയിലെ കലുങ്കിൽ നിന്ന് ഗുഡ്സ്ജീപ്പ് താഴ്ചയിലേയ്ക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന മൂന്ന് പേർക്കും വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്കും പരിക്കേറ്റു. വാഴേപ്പറന്പിൽ ഫിലിപ്പോസിന്റെ ഭാര്യ മേഴ്സി (42), ജീപ്പ് ഡ്രൈവർ...
പേരാമ്പ്ര: ഇന്നലെ വൈകുന്നേരം മൂരികുത്തിയിലുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തിയ്യർ കണ്ടി ചാലിൽ ബേബി (30), കുഴിമന്തി രാജൻ (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗവ....
പേരാമ്പ്ര: ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് കൈവശം വച്ചതിന് വയോധികനെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു. ചേനോളി മുണ്ടനാട്ട് താഴെ പാച്ചർ (82) ആണ് അറസ്റ്റിലായത്. വീട്ടിൽ...
നാദാപുരം: കല്ലാച്ചി ടൗണില്‍ സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഫുട്പാത്തിന്റെ സ്ളാബ് തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. തിരക്കേറിയ മത്സ്യ മാര്‍ക്കറ്റ് പരിസരത്താണ് ഫുട്പാത്തിലെ അപകടകെണി. സ്ളാബ് ഒടിഞ്ഞ് അഴുക്ക്...
കുറ്റ്യാടി: വേനല്‍മഴയിലും ശക്തമായ കാറ്റിലും മലയോരമേഖലയില്‍ വ്യാപക നാശ നഷ്ടം. കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കായക്കൊടി, പഞ്ചായത്തുകളില്‍ കൃഷിനശിച്ചു. വാഴ , ഗ്രാമ്പു, ജാതി, തെങ്ങ്,കവുങ്ങ് തുടങ്ങിയ...
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന്റെ പ്രധാന കവാടത്തിനു മുമ്പില്‍ എം.എസ്.എസ്.സി (മര്‍കസ് സ്റ്റുഡന്റ്സ് സ്ട്രൈക്ക് കമ്മിറ്റി) നടത്തി വരുന്ന സമരം ശക്തമാകുന്നു. മര്‍കസിന്റെ സ്ഥാപനമായിരുന്ന എം.ഐ.ഇ.ടി. (മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട്...
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത കുഞ്ഞുമത്സ്യങ്ങളെ പിടികൂടിയതിനെ തുടര്‍ന്ന് പുതിയാപ്പയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോട്ടിന്റെ രജിസ്ട്രേഷന് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ബോട്ടുടമക്ക് ഫിഷറീസ് വകുപ്പ് നോട്ടീസ് നല്കി. 24 മണിക്കൂറിനകം കൃത്യമായ...