KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍ ടൗണ്‍ഹാളില്‍ നടക്കും. പോള്‍തോമസ് നഗറില്‍ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.കെ. രാഘവന്‍...

പേരാമ്പ്ര : ടൗണിലെ ഗതാഗതത്തിരക്ക് പരിഹരിക്കാന്‍ പേരാമ്പ്ര ബൈപാസിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. റോഡിന്റെ നിര്‍മാണത്തിനായി 15 കോടി രൂപ സംസ്ഥാന...

കോഴിക്കോട്: കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിഭാഗം ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 28-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍.

ചെറുവണ്ണൂർ : കൃഷിക്കാർ ഉപേക്ഷിച്ച് നാശത്തിന്റെ വക്കിലെത്തിയ കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ആവളപ്പാണ്ടി ആയിരം ഏക്കറിൽ അധികം വരുന്ന നെൽ വയൽ കൃഷിയോഗ്യമാക്കാൻ സി. പി. ഐ....

കൊയിലാണ്ടി : ലോക ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി കേരള ഫാർമസി കൗൺസിൽ, കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെ. പി. പി. എ.) കേരള ഗവ: ഫാർമസിസ്റ്റ്...

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിൽ യോഗത്തിന്  കോഴിക്കോട് സ്വപ്നനഗരിയിൽ രാവിലെ തുടക്കമായി. യോഗത്തിന് മുന്നോടിയായി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പാർട്ടി പതാക ഉയര്‍ത്തി. രാവിലെ 10 മണിയോടെ...

കോഴിക്കോട്: ഭിന്നലിഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പ്രത്യേക സമിതി. ജില്ലാ കളക്ടര്‍ എന്‍ പ്രശാന്താണ് സമിതി രൂപവത്കരണത്തിന് പിന്നില്‍. ജില്ലാ കളക്ടര്‍ തന്നെയാണ് സമിതി അധ്യക്ഷന്‍....

കോഴിക്കോട്:  ജമ്മു കശ്മീരിലെ ഉറിയില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപ്രസംഗം ഇന്നു കോഴിക്കോട്. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായ...

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് പൊലീസ് നടത്തുന്ന ട്രയല്‍ റണ്‍ ഇന്ന് കോഴിക്കോട് നഗരത്തില്‍. വൈകീട്ട് നാലര മുതല്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലൂടെയാണ് ട്രയല്‍ റണ്‍. ഇതിന്റെ...

കോഴിക്കോട്: ബി.ജെ.പിയുടെ മൂന്ന് ദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് തുടങ്ങി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് അദ്ധ്യക്ഷത വഹിക്കുന്നത്. കാശ്മീര്‍ പ്രശ്നം, ഉത്തര്‍പ്രദേശിലടക്കം അടുത്ത...