KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി :  എസ്.എസ്.എല്‍.സി പരീക്ഷയില്‍ വീണ്ടും നൂറുമേനിയുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ രണ്ടാമതെത്തി. 732 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 65 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും...

കൊയിലാണ്ടി : ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2018-19 അധ്യയനവര്‍ഷത്തേക്കുള്ള നോട്ടു ബുക്കുകള്‍ വിതരണം ചെയ്തു. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് ലഭ്യമാവുന്ന തരത്തില്‍ സ്‌കൂള്‍ പി.ടി.എ യുടെ...

കൊയിലാണ്ടി: നെല്‍ക്കൃഷി കേന്ദ്രമാക്കി സംയോജിത കൃഷിയുടെ പുതിയ സാധ്യതകള്‍ തേടി നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ പുതിയ പദ്ധതികള്‍ വരുന്നു. മൂന്നിന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിക്കും....

കൊയിലാണ്ടി: ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി വീശിയടിച്ച കനത്ത കാറ്റിലും മഴയിലും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളില്‍ വ്യാപകനാശം. തെങ്ങുകളും പടുമരങ്ങളും മുറിഞ്ഞുവീണു ഇരുന്നൂറോളം വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നുവെന്നാണ്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സംഗീത ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ 4,5,6, തിയ്യതികളിൽ നടക്കുന്ന ത്രിമൂർത്തി സംഗീതോത്സവം കഥകളി ഗായകൻ കലാമണ്ഡലം സുബ്രഫണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ബാലൻ അമ്പാടി അധ്യക്ഷനാകും....

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിനു മുകളില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഏതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്‌. കൊയിലാണ്ടി അരിക്കുളം സ്വദേശി...

കൊയിലാണ്ടി: നഗരസഭ രൂപീകൃതമായി ഇരുപത്തി അഞ്ചൂ വർഷം പൂർത്തിയാവൂന്ന കൊയിലാണ്ടി നഗരസഭയുടെ "രജത ജൂബിലി " ആഘോഷങ്ങളുടെ (ഒരു വർഷം നീണ്ടു നില്ക്കുന്ന) സംഘാടക സമിതി രുപീകരണം...

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ്...

കോ‍ഴിക്കോട്: സ്വകാര്യ ബസില്‍ നിന്നും തെറിച്ച്‌ വീണ് ഗര്‍ഭിണിയ്ക്ക് പരിക്ക്. കോ‍ഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ യുവതി വീ‍ഴുകയായിരുന്നു. ഗര്‍ഭിണി വീ‍ഴുന്നത് കണ്ടിട്ടും...

കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ  അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടറായി. പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഗവ.സ്‌കൂളുകളുടെ ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ...