KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: മുചുകുന്ന് ഗവ: കോളെജിലെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം പെയ്ത ചാറ്റൽ മഴയിൽ തകർന്നു. കോളേ ജിന്റെ നവീകരണവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പാണ് ചുറ്റുമതിൽ കെട്ടിയത്....

കൊയിലാണ്ടി: ഇന്നു പുലർച്ചെ ആഞ്ഞുവീശിയ ചുഴലികാറ്റിൽ കൊയിലാണ്ടി മേഖലയിൽ വ്യാപകമായ നാശനഷ്ടം. കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വൃക്ഷങ്ങൾ കടപുഴകിയും,...

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു വിഭാഗം കയറ്റിറക്ക് കരാര്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. എയര്‍ ഇന്ത്യാ ഗ്രൗണ്ട് ഹാന്‍ഡിലിങ്ങ് വിഭാഗത്തിലെ കരാര്‍ തൊഴിലാളികളാണ് പണിമുടക്കിയത്. തുടര്‍ച്ചയായി...

കോഴിക്കോട്: വയോജന പരിചരണ പദ്ധതിയുമായി കുടുംബശ്രീ. ഹര്‍ഷം എന്ന പേരില്‍ 1000 വളന്‍റിയര്‍മാര്‍ക്ക് കുടുംബശ്രീയുടെ പരിശീലന പരിപാടി കോഴിക്കോട് തുടങ്ങി. വെബ് സൈറ്റിലൂടെയോ കോള്‍ സെന്‍ററിലൂടെയോ സേവനത്തിന് സമീപിക്കാന്‍ ...

കൊയിലാണ്ടി: സി.പി.ഐ എം മൂടാടി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ കൊയിലോത്തുംപടി കടുക്കഴിചിറ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്:ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് സിസിലി ജോര്‍ജിന് നല്‍കി ജില്ലാകളക്ടര്‍...

കൊയിലാണ്ടി : ഹരിതകേരള മിഷന്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്നു വരുന്ന ജാഗ്രതോത്സവം 2018 കൊയിലാണ്ടി നഗരസഭയില്‍ തുടങ്ങി. മഴക്കാല...

കോഴിക്കോട‌്: സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌്, മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചു. തിങ്ക‌ഴാഴ‌്ച രാവിലെ കോഴിക്കോട‌് കൊട്ടാരം...

ചെങ്ങന്നൂര്‍: ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഡിജെഎസിന് ഒരിക്കലും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ചാതുര്‍വര്‍ണ്യ...

കോഴിക്കോട്: താമരശേരിയില്‍ അനധികൃതമായി വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് വനംവകുപ്പ് ഒഴിപ്പിച്ചു. താമരശേരി സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ഹൈലൈഫ് എന്ന റിസോര്‍ട്ടാണ് ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍...