KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: മന്ദമംഗലം തളിർ ജൈവഗ്രാമം സമിതിയുടെ ആഭിമുഖ്യത്തിൽ കലിയൻ ഉൽസവം നടത്തി. മണ്ണിന്റെ പുനരുജ്ജീവനം സാധ്യമാക്കുന്നതിനും, ജൈവ കൃഷിയുടെയും, ഗ്രാമീണ ഭക്ഷണ രീതികളുടെയും പരസ്പരാശ്രിതമേൻമയുടെ വിത്ത് സംഭരണത്തിന്റെയും...

മാവൂര്‍: പെരുവയല്‍ കള്ളാടിച്ചോല നിവാസികളുടെ ദുരിതയാത്ര കാണാനാരുമില്ല. വര്‍ഷകാലമായാല്‍ പുഞ്ചപ്പാടത്തെ വെള്ളക്കെട്ട് അതുവഴിയുള്ള റോഡിലേക്ക് കയറും. പെരുവയല്‍ ക്രിസ്ത്യന്‍ പള്ളിക്കു സമീപത്തുകൂടിയാണ് കള്ളാടിച്ചോല ഭാഗത്തേക്ക് പോകുന്ന റോഡ്. ഇവിടെയുള്ള...

വടകര: വടകരയില്‍ ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റില്‍ താഴെഅങ്ങാടി പ്രദേശത്ത് വ്യാപക നാശം. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കാറ്റടിച്ചത്. വടകരയിലെ പുരാതനമായ ജുമുഅത്ത് പള്ളിയുടെ ഒരുഭാഗത്തെ ഓടുകള്‍...

നാദാപുരം: തൊട്ടില്‍പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കരിങ്ങാട് ചാരായ വില്പന നടത്തുന്നതിനിടയില്‍ കരിങ്ങാട് ഏച്ചില്‍ കണ്ടിയില്‍ പൊന്നമ്പറമ്പത്ത് കുമാരനെ (58) നാദാപുരം എക്സൈസ് സംഘം പിടികൂടി. രഹസ്യ...

കുന്ദമംഗലം: ജില്ലാപഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം രൂപ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് ആന്‍ഡ് സൊസൈറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പ്രവൃത്തി ജില്ലാ പഞ്ചായത്ത്...

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു .പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും വാർഡ് കൗൺസിലർ എ.കെ വീണ നിർവ്വഹിച്ചു. ഗണിത പസിൽ...

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റി നിര്‍ദ്ധനരായ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ അണേലയില്‍ കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഊരാളി വീട്ടില്‍ രാജന്‍...

കൊയിലാണ്ടി: കനത്ത കാറ്റിലും മഴയിലും മാരാമുറ്റം ഗണപതി ക്ഷേത്രത്തിലെ ആൽമരം മുറിഞ്ഞു വീണു. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.

കൊയിലാണ്ടി: ജൂലൈ 23 ന് കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് മുമ്പിലേക്ക് നടത്തുന്ന സമരത്തിൽ 500 പേരെ പങ്കെടുപ്പിപ്പിക്കാൻ കർഷകസംഘം ഏരിയാ വനിതാ കൺവൻഷൻ തീരുമാനിച്ചു.  കൺവൻഷൻ എ. എം...

കോഴിക്കോട്: താമരശേരി പുതുപ്പാടി കൈതപ്പൊയിലില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്സിന്റെ ഉടമ കുപ്പായക്കോട്...