കൊയിലാണ്ടി: ചൊവ്വാഴ്ച രാത്രിയുണ്ടായ കാറ്റില്‍ മുചുകുന്ന് വാഴയില്‍മീത്തല്‍ ശ്രീധരന്റെ വീട് തകര്‍ന്നു. ഭാര്യ സരോജിനിക്ക് പരിക്കേറ്റു. മകളുടെ കൈക്കുഞ്ഞ് കിടക്കുന്നതിന് നേരെ മുകളിലായി ഓടു തൂങ്ങി നില്‍പ്പുണ്ടായിരുന്നു. മരത്തില്‍...
Calicut News
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താനായി മൈസൂരില്‍ നിന്നെത്തിച്ച 150 ഓളം ലഹരി ഗുളികകളുമായി കോഴിക്കോട് വളയനാട് സ്വദേശി പ്രണവിനെ (23) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ...
ബാലുശ്ശേരി: ഉണ്ണികുളം ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണോദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് നിര്‍വ്വഹിച്ചു....
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് പയ്യാനികോട്ട മേഖലയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. പന്ത്രണ്ടു വയസ് തോന്നിക്കുന്ന കൊമ്ബനാനയാണ് ചെരിഞ്ഞത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ടി.റഹീസിന്റെ...
കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ടൗണിലുളള പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു. സ്കുൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ സഞ്ചരിക്കുന്ന വഴിയാണ് ഇത്. കെട്ടിടത്തിൽ താഴത്തെ നിലയിൽ...
കൊയിലാണ്ടി : കനത്ത മഴയെ തുടര്‍ന്ന് നഗരസഭയിലെ പന്തലായനിയിലും, വിയ്യൂരിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിയ്യൂര്‍ അരീക്കല്‍താഴ പ്രദേശത്ത് റോഡും തോടും ഒന്നായി ഒഴുകിയത് വിദ്യാര്‍ഥികളടക്കം യാത്രക്കാരെ...
കൊയിലാണ്ടി: ചേലിയ - മീത്തലെ കൊളോത്ത് പത്മശ്രീ എം കെ ബാലകൃഷ്ണൻ നായർ (66) നിര്യാതനായി. നിലവിൽ മേലൂർ സർവീസ്സ്ബേങ്ക് പ്രസിഡണ്ടും, ദീർഘകാലം ബേങ്ക് സെക്രട്ടറിയും ആയിരുന്നു. ...
കൊയിലാണ്ടി: കനത്ത മഴയിൽ താഴ്ന്ന പ്രദേശം വെള്ളത്തിലായി. കൊരയങ്ങാട് തെരുവിന്റെ കിഴക്ക് ഭാഗം വയൽപുര ഭാഗത്തെ വീടുകൾ വെള്ളത്തിലായി. വയൽ പുരയിൽ പ്രദീപൻ, പ്രമോദ്, റിയാസ്, ടി.പി....
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ തെങ്ങ് വീണ് സിമന്റ് വാതിൽ കട്ടിലകൾ തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. തിരുനന്തപുരം സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ്. ഡിസൈൻ...
കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. നന്തി പളളിക്കര റോഡിൽ അറഫ മഹമൂദ് ഹാജിയുടെ വീട്ടിലെ തേങ്ങാ കൂടയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. തേങ്ങ ഉണക്കുന്നതിനായി തെയ്യാറാക്കിയ...
