KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി:  ദേശീയപാതയിൽ കൊല്ലം ചിറക്ക് സമീപം മരം വീണ്  തടസ്സപ്പെട്ട ഗതാഗതം പുനരാരംഭിച്ചു. രാത്രി 9. 30 ഓടെയാണ് കൂറ്റൻ മരം ദേശീയ പാതയിലേക്ക് മുറിഞ്ഞ് വീണത്....

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ കര്‍ക്കിടക മാസം എല്ലാ ദിവസങ്ങളിലും ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നു. കാലത്ത് 7.30 മുതല്‍ 8.30 വരെ വഴിപാട് കൗണ്ടറിന് സമീപം ഇതിനായി സൗകര്യങ്ങളേര്‍പ്പെടുത്തി....

കൊയിലാണ്ടി : ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധങ്ങളായ ഭക്ഷണങ്ങളാല്‍ സമ്പന്നമായ മേളയില്‍ മികച്ച് നിന്ന ക്ലബ്ബുകള്‍ക്ക്...

പേരാമ്പ്ര: പേരാമ്പ്രയില്‍ എസ്‌എഫ്‌ഐ നേതാവിനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാരയാട് എസ്‌എഫ്‌ഐ ലോക്കല്‍ സെക്രട്ടറി എസ്‌എസ് വിഷ്ണുവിനാണ്...

ബാലുശ്ശേരി: കക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നിര്‍വഹിച്ചു. കക്കയത്തുള്ള 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍നിന്ന്‌ വൈദ്യുതി ഉത്പാദനം...

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച പെയ്ത കനത്തമഴയില്‍ നാല്‍പ്പതിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശ്ശേരി താലൂക്കിലെ വിവിധ വില്ലേജുകളില്‍ 23 വീടുകള്‍ക്കും വടകര താലൂക്കിലെ മലയോര മേഖലയില്‍ 20 വീടുകള്‍ക്കും...

ചാലിയം: ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികൾ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു നല്‍കി. 1999ലെ എസ് എസ് എല്‍ സി ബാച്ചിലെ...

കൊയിലാണ്ടി : മത്സ്യതൊഴിലാളികളുടെ ആവശ്യമായ ഹാർബർ ഉടൻ കമ്മീഷൻ ചെയ്യാൻ ഗവർമെൻറ് അടിയന്തരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ ജനറൽ...

കുറ്റ്യാടി: കേരളത്തിന്റെ അരി വിഹിതം 21 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. സംസ്ഥാനത്തിന്റെ അരി വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സര്‍വ്വകക്ഷിസംഘം...

കൊയിലാണ്ടി: അനര്‍ഹരായവരെ ഒഴിവാക്കി റേഷന്‍കാര്‍ഡുകള്‍ കുറ്റമറ്റതാക്കി വേഗത്തില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുവാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. നടേരിയിലെ കാവുംവട്ടത്ത് സപ്ലൈകോ ആരംഭിച്ച...