KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്:  നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്റ് നടത്തുന്ന പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമായി. അക്ഷയ 15-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവജാത ശിശുക്കള്‍ക്കായി നടത്തിയ എന്‍റോള്‍മെന്റ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട്...

കൊയിലാണ്ടി: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം ചുണ്ടക്കുന്ന് വേങ്ങപ്പള്ളി ഹൗസ് നിധീഷ് (27) ആണ് മരണമടഞ്ഞത്. ഇന്നു പുലർച്ചെ...

കൊയിലാണ്ടി: കൊയിലാണ്ടി ചേലിയ മുത്തുബസാറില്‍ വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍...

തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു. ഡോ. രാജീവ് രാഘവനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്കരിച്ചു. കതിരൂര്‍ സ്വദേശികളായ രതീഷ്,...

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് കോഴിക്കോട്ട് പതാക ഉയര്‍ന്നു. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പോതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറാണ് പതാക ഉയര്‍ത്തിയത്. ഇന്ന്...

കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് 2020 ഏപ്രില്‍ 11-ന് അവസാനിക്കുമെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍. മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് 17,08,74,410...

താമരശ്ശേരി: താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സി.ഒ.ഡി.യും രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയും ചേര്‍ന്ന് നടത്തുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി സന്നദ്ധസേന രൂപവത്കരിച്ചു....

കോഴിക്കോട് : മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നഗരമാണ് കോഴിക്കോടെന്ന് സംസ്ഥാന സാഷരതാ മിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല അഭിപ്രായപ്പെട്ടു. ഇന്‍ഡോര്‍ സ്റ്റേഡിയം സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ എട്ടാം സംസ്ഥാന തുടര്‍...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ അയ്യപ്പ ഭക്തൻമാരുടെ ആഭിമുഖ്യത്തിൽ കർപ്പൂരാ രാധന ആഘോഷിച്ചു. പഴയ തെരു ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം...

കൊയിലാണ്ടി: ജെ.സി.ഐ.കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ 26-ന് ആരംഭിക്കുന്ന 27-മത് ജില്ലാതല നഴ്സറി കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം 26 ന് കാലത്ത്...