കൊയിലാണ്ടി: കടലിൽ മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞ ചേമ്പിൽ വളപ്പിൽ മൊയ്തീന്റെ കുടുംബത്തിന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഇൻഷൂറൻസ് പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ചെക്ക് മൊയ്തീന്റെ ഭാര്യ...
Calicut News
കൊയിലാണ്ടി: 'സീറോ വേയ്‌സ്റ്റ് കോഴിക്കോട് ' പദ്ധതിയുമായി സഹകരിച്ചു കൊണ്ട് സൈന്‍ പ്രിന്റിംഗ് ഇന്റ്‌സ്ട്രീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന കാലാവധി കഴിഞ്ഞതും അലക്ഷ്യമായി കിടക്കുന്നതുമായ...
കൊയിലാണ്ടി: നഗരസഭയിൽ നിന്നും നിലവിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർക്കുള്ള എട്ടുമാസത്തെ വേദനം 2018 ജൂലൈ 23 ന് തിങ്കളാഴ്ച രാവിലെ നഗരസഭ ഓഫീസിൽ വെച്ച് വിതരണം...
വടകര: തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്ന് കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ ആറ് ടൺ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വടകരയ്ക്കടുത്ത് പുതുപ്പണത്ത് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചത്....
കുറ്റ്യാടി: വയനാട് ചുരം റോഡിലെ പൂതംമ്പാറയില്‍ ലോറി യന്ത്രതകരാറു കാരണം റോഡില്‍ നിശ്ചലമായതിനെ തുടര്‍ന്ന് ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ചുരം റോഡിലെ ഒട്ടുമിക്ക...
കോഴിക്കോട്: ജലസാഹസിക കായിക വിനോദങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കയാക്കിംഗ് ബിഗിനേഴ്സ് റേസ് സംഘടിപ്പിച്ചു. കയാക്കിംഗ് ചാമ്ബ്യന്ഷിപ്പിനോടനുബന്ധിച്ചാണ് ജില്ലാടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ചെറുവണ്ണൂര്‍ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ്...
കൊയിലാണ്ടി: അരിക്കുളം കാരയാട് എക്കാട്ടൂരിൽ സി.പി.ഐ.എം.നേതാക്കളുടെ വീടിനു നേരെ ബോംബാക്രമണം. ബ്ലോക്ക് പഞ്ചായത്ത് മെംബറും, സി.പി.എം.ഏരിയാ കമ്മിറ്റി അംഗവും, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ...
കൊയിലാണ്ടി: കനത്ത മഴയിൽ വെള്ളം കയറിയ വീടുകളിൽ നിന്നും കുടുംബങ്ങൾ വീടൊഴിഞ്ഞു. ബന്ധു വീടുകളിലെക്കാണ് ഇവർ താമസം മാറ്റിയത്. കൊരയങ്ങാട് ഡിവിഷനിലെ വയൽ പുര ഭാഗത്തെ കുടുംബങ്ങളാണ്...
കൊയിലാണ്ടി: കനത്ത മഴയിൽ കടകളിലേക്ക് വെള്ളം കയറിയ ഈസ്റ്റ് റോഡിലെ കച്ചവടകാർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. തബല നിർമ്മിക്കുകയും, റിപ്പയർ ചെയ്യുകയും ചെയ്യുന്ന പരമേശ്വരന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്., തൊട്ടടുത്ത...
കൊയിലാണ്ടി: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സ്ത്രീയെ വെട്ടി പരിക്കേൽപിച്ചതായി പരാതി. ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപത്തെ പെട്രോൾ പമ്പിനു സമീപമാണ് സംഭവം. കൊടുവാൾകൊണ്ട് വെട്ടി പരിക്കേറ്റതിനെ തുടർന്ന്...
