KOYILANDY DIARY

The Perfect News Portal

വ​യ​നാ​ട്ടി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സൈ​ന്യം എ​ത്തും

നെ​ടു​ങ്ക​ണ്ടം: ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി ക​ല്ലാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. സെ​ക്ക​ന്‍​ഡി​ല്‍ 10 ക്യു​ബി​ക് മീ​റ്റ​ര്‍ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി. നേ​ര​ത്തേ, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *