KOYILANDY DIARY.COM

The Perfect News Portal

Calicut News

ഇതര സംസ്ഥാന തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു കൊയിലാണ്ടി:  ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി എസ്.അനിരുദ്ധ്  തന്റെ പിറന്നാളാഘോഷo മാറ്റി വെച്ച് തുക മുഖ്യമന്ത്രിയുടെ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിനു സമീപം തെരുവുനായ ശല്യം. നായയുടെ കടിയേറ്റ് ക്ഷേത്രത്തിലെ വിശ്രമ മന്ദിരത്തിൻ്റെ ജോലിക്കെത്തിയ ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരനും ഇതര സംസ്ഥാന തൊഴിലാളിയുമായ...

കൊയിലാണ്ടി: കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ് രാവിലെ 10.30 ന് കൊയിലാണ്ടി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വെച്ച് രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് 250 രൂപ...

പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യൂത്ത്  ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍. പേരാമ്പ്ര മാണിക്കോത്ത് ഷെഫീഖ് (22), പീടികയുള്ള പറമ്പത്ത് ജുനൈദ് (22), പാറാടിക്കുന്നുമ്മല്‍ മുഹമ്മദ്...

കൊയിലാണ്ടി.  നഗരസഭ മൂന്നാം വാർഡ് കൊന്നക്കൽ താഴെ തോട് സംരക്ഷണത്തിനും വി.സി.ബി നിർമ്മാണത്തിനും, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കൊണ്ടം വള്ളി പാടശേഖരം വി.സി.ബി. നിർമ്മാണത്തിനുമായി 45 ലക്ഷം രൂപ...

കൊയിലാണ്ടി: മൂടാടി ഹിൽ ബസാർ കൊല്ലൻ്റവിട മീത്തൽ സുനിൽ (44) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതനായ തെയ്യോന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ഗിരിജ (ഷീബ). മക്കൾ. ആദിത്യ,...

അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഫിസിയോ തെറാപ്പി ലാബ് കൊയിലാണ്ടി: പൊതു പ്രവര്‍ത്തന രംഗത്ത് ജനകീയ നേതാവായിരുന്ന ടി.എം.കുഞ്ഞിരാമന്‍ നായരുടെ അനുസ്മരണദിനം സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആചരിച്ചു....

കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ നവീകരിച്ച ഫിസിയോ തെറാപ്പി ലാബ് ഓഗസ്റ്റ് 29-ന് രാവിലെ പത്തരയ്ക്ക് കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. മാനസിക ശാരീരിക വെല്ലുവിളികള്‍...

കൊയിലാണ്ടി: വെള്ളപ്പൊക്ക പ്രദേശങ്ങളിൽ കൊയിലാണ്ടി സേവാഭാരതിയുടെ ഭക്ഷണക്കിറ്റ് വിതരണം തുടരുന്നു. തിക്കോടി പഞ്ചായത്തിൽ ചുഴലിവയൽ, അമ്പായത്തോട് വയൽ, വരിക്കോളിവയൽ എന്നീ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സേവാഭാരതി ഭക്ഷണക്കിറ്റ് വിതരണം ചെയ്തു....

കൊയിലാണ്ടി: നിശബ്ദവിപ്ലവം പൂർത്തിയാക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ  തിരക്കുകളിലാണ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ. സമ്പൂർണ്ണ ഹോംഷോപ്പ് ജില്ലയാവുകയാണ് കോഴിക്കോട് . ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ ജില്ലയായിരിക്കും...