KOYILANDY DIARY

The Perfect News Portal

മൂടാടി ഹിൽ ബസാർ കൊല്ലറെവിട മീത്തൽ സുനിൽ (44)

കൊയിലാണ്ടി: മൂടാടി ഹിൽ ബസാർ കൊല്ലൻ്റവിട മീത്തൽ സുനിൽ (44) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതനായ തെയ്യോന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ഗിരിജ (ഷീബ). മക്കൾ. ആദിത്യ, അദ്വൈത്. സഹോദരങ്ങൾ: ശ്രീധരൻ, സുരേഷ്, സൗമിനി, റീന.

Leave a Reply

Your email address will not be published. Required fields are marked *