KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിന്‌ പകരം രാജ്യത്തെ സ്ത്രീ പുരുഷന്മാര്‍ക്ക് സുരക്ഷയാണ് വേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് സമ്മേളനം...

കൊയിലാണ്ടി നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്തുന്നു. ഡിസംബർ 12 ന് രാവിലെ 10 മണി മുതൽ 5 മണി വരെ നഗരസഭാ...

കൊയിലാണ്ടി;  സമീക്ഷ ഗ്രന്ഥശാല കൊഴുക്കല്ലൂരിൽ സംഘടിപ്പിച്ച താലൂക്ക് തല പൊതു വിജ്ഞാന ക്വിസ്സ് മത്സരത്തിൽ ചിങ്ങപുരം വന്മുകo - എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നും, മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. എ.വി.ദേവലക്ഷ്മി...

കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികയോടനുബന്ധിച്ച് ലക്ഷം ദീപം സമര്‍പ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായ ലക്ഷം ദീപം സമര്‍പ്പണത്തില്‍ ഏടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍...

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ തുവ്വക്കാടു പറമ്പിൽ കമല (72) നിര്യാതയായി.  മക്കൾ: സുരേഷ് ബാബു,  ശ്രീജ. മരുമക്കൾ: ചന്ദ്രൻ, രജനി. സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കാപ്പാട് ടൂറിസ്റ്റ് വികസനവുമായി ബന്ധപ്പെട്ട ബ്ലു ഫ്ലാഗ് പദ്ധതി അട്ടിമറിക്കുന്ന ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെയും, ഭരണ സമിതിയുടെയും നടപടിക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി...

കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി ഘടകത്തിൻ്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണം 19 സംഘടിപ്പിച്ചു. താലൂക്ക് തലത്തില്‍ എല്‍.കെ.ജി, യു.കെ.ജി, എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കായി ക്രയോണ്‍, ജലച്ഛായ, ചിത്രരചന...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവാഘോഷത്തിന്റെ ഫണ്ട് ശേഖരണം ആരംഭിച്ചു.  തെക്കെ തലക്കൽസുമാ ശാന്തി ദാസിൽ നിന്നും ആഘോഷ കമ്മിറ്റി എക്സി. ചെയർമാൻ പി.കെ.ശ്രീധരൻ...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ്‌കോയ...