KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: ദേശീയ പാതയിൽ തിക്കോടിയിൽ ലോറികൾ കൂട്ടിയിടിച്ചു. രാജസ്ഥാനിൽ നിന്നും മാർബിൾ കയറ്റിയ വരികയായിരുന്ന ട്രെയിലർ ലോറി കൊച്ചിയിൽ നിന്നും തിരിച്ചു പോവുകയായിരുന്ന അമുൽമിൽക്ക്  ടാങ്കർ ലോറിയിലിടിച്ചു....

കൊയിലാണ്ടി: വീരവഞ്ചേരി മനയിൽ ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണയങ്കോട്ട് പദ്മനാഭൻ നായർ, മക്കൾ: മനോജ്‌കുമാർ, ഷൈലജ, മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഉമാദേവി, സഹോദരങ്ങൾ:...

ചിങ്ങപുരം: റിട്ട. എസ്. ഐ തൊള്ളാർ വീട്ടിൽ ചന്തുക്കുട്ടി നായർ (90) നിര്യാതനായി. ഭാര്യ: രാഗിണി അമ്മ, മക്കൾ: പുഷ്പ, പത്മ ഗിരീശൻ (ഖത്തർ), രമ (അംഗൻവാടി...

കൊയിലാണ്ടി; ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എ.കെ ശങ്കരമേനോൻ അനുസ്മരണം നടത്തി. ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പുഷ്പാർച്ചന നടത്തി. എ.കെ ശങ്കരമേനോൻ്റെത്  മാതൃകാപരമായ...

കൊയിലാണ്ടി: മത്സ്യതൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ ക്വാട്ട നിർത്തലാക്കുകയും ലഭിക്കുന്ന മണ്ണെണ്ണക്ക് ദിനംപ്രതി വില കൂട്ടുകയും ചെയ്യുന്ന മോഡി സർക്കാരിൻ്റെ നയത്തിനെതിരെ രാഷ്ടിയ ഭേദമെന്യേ മുഴുവൻ...

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്നു. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റി...

കൊയിലാണ്ടി: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠനോപകരണങ്ങളും വൻ വിലക്കിഴിവോടെ ഒരു കുടക്കീഴിലൊതുക്കി കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ ബസാർ. കൊയിലാണ്ടി അരയൻകാവ് റോഡിലുള്ള പോലീസ്...

കൊയിലാണ്ടി: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനവും അനുമോദനവും കറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ കെ.മുരളിധരൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. സംസ്ഥാന ജനറൽ...

തിരുവനന്തപുരം: കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ...

കൊയിലാണ്ടി: തേനീച്ച കൂട് നാടിന് ഭീഷണിയാകുന്നു. കൊയിലാണ്ടി പന്തലായനി ഗേൾസ് സ്കൂളിന് പിറക് വശത്തുള്ള നങ്ങാത്ത് പറമ്പിലാണ് ഭീതി ഉണ്ടാക്കുംവിധം തേനീച്ചക്കൂട് വളർന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന...