KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വീരവഞ്ചേരി മനയിൽ ലക്ഷ്മിക്കുട്ടി അമ്മ (80)

കൊയിലാണ്ടി: വീരവഞ്ചേരി മനയിൽ ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണയങ്കോട്ട് പദ്മനാഭൻ നായർ, മക്കൾ: മനോജ്‌കുമാർ, ഷൈലജ, മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഉമാദേവി, സഹോദരങ്ങൾ: രാധ അമ്മ, ഗംഗാധരൻ നായർ, മാധവൻ നായർ, ബാലൻ നായർ സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *