KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം റിട്ട. എസ്.ഐ തൊള്ളാർ വീട്ടിൽ ചന്തുക്കുട്ടി നായർ (90)

ചിങ്ങപുരം: റിട്ട. എസ്. ഐ തൊള്ളാർ വീട്ടിൽ ചന്തുക്കുട്ടി നായർ (90) നിര്യാതനായി. ഭാര്യ: രാഗിണി അമ്മ, മക്കൾ: പുഷ്പ, പത്മ ഗിരീശൻ (ഖത്തർ), രമ (അംഗൻവാടി വർക്കർ, മുക്കാളി) മരുമക്കൾ: സതീശൻ (റിട്ട. എസ്.ഐ), പത്മനാഭൻ ഒഞ്ചിയം (ബിസിനസ്സ്), രേഖ (വടകര), ശവസംസ്കാരം: വെള്ളിയാഴ്ച കാലത്ത് 10.30 വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *