കോഴിക്കോട്: കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലാസ് ലീഡർ, സ്കൂൾ ലീഡർ തെരഞ്ഞെടുപ്പുകൾ ജനാധിപത്യ രീതിയിൽ സംഘടിപ്പിച്ചു. പ്രീ -...
Breaking News
breaking
കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ "മികവിന്റെ നിറവ്" പരിപാടി സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി...
കൊച്ചി∙ മന്ത്രി ആന്റണി രാജുവിനെതിരെയുള്ള കേസിൽ തുടർ നടപടിക്ക് സ്റ്റേ. ലഹരിമരുന്നു കേസിൽ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി വിദേശിയായ പ്രതിയെ രക്ഷിച്ചെന്ന കേസിലാണ് ഹൈക്കോടതി തുടർ നടപടി...
വിശ്വഹിന്ദു പരിഷത്ത് (VHP) എറണാകുളം ജില്ലാ പ്രസിഡണ്ട് അഡ്വ. സുഭാഷ് ചന്ദ് രാജിവെച്ചു. സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജണ്ടയില്‍ പ്രതിഷേധിച്ചാണ് രാജി. സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തിരുമാനം....
കോഴിക്കോട്: സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനത്തിന് സൂക്ഷ്‌മ പദ്ധതി തയ്യാറാക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷർക്കും സെക്രട്ടറിമാർക്കും പരിശീലനം നൽകി. ഇരിങ്ങൽ സർഗാലയയിൽ വെച്ച് നടന്ന പരിപാടി ടി. പി രാമകൃഷ്ണൻ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 3 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിമെഡിസിൻഇ.എൻ.ടിദന്ത രോഗംകണ്ണ്സ്ത്രീ രോഗംസ്‌കിൻകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...
കൊയിലാണ്ടി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ ചേമഞ്ചേരി തുവ്വക്കോട് സ്വദേശി കായക്കൽ ഹൗസ് ബൈജു (46)നെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. റിമാണ്ടു...
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. നടേരി മഞ്ഞളാട് കുന്ന് അഷറഫ് (34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. സി.ഐ....
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കുന്നു. ക്ഷേത്രാങ്കണത്തിൽ വെച്ച് സംഗീതാരാധനയും, നൃത്താർച്ചനയും...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്‌ച...
