KOYILANDY DIARY

The Perfect News Portal

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തുവ്വക്കോട് സ്വദേശി റിമാണ്ടിൽ

കൊയിലാണ്ടി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ ചേമഞ്ചേരി തുവ്വക്കോട് സ്വദേശി കായക്കൽ ഹൗസ് ബൈജു (46)നെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. റിമാണ്ടു ചെയ്തു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടി സി.ഐ. എൻ. സുനിൽ കുമാർ, എസ്.ഐ. എം.എൻ. അനൂപ്, സി.പി.ഒ. ഗംഗേഷ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *