KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കുന്നു. ക്ഷേത്രാങ്കണത്തിൽ വെച്ച് സംഗീതാരാധനയും, നൃത്താർച്ചനയും വഴിപാടായി നടത്താൻ ആഗ്രഹിക്കുന്നവർ പരിപാടിയുടെ വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷ ആഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് മുമ്പായി ദേവസ്വം ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയ്ച്ചു.

Leave a Reply

Your email address will not be published. Required fields are marked *