KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷാണ് (23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം...

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തിൽ കൊയിലാണ്ടി ബസ്റ്റാൻറിന് സമീപം ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് ദേശീയ പതാക ഉയർത്തി....

കൊയിലാണ്ടി: നഗരസഭ ഓഫീസിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പരിപാടിയുടെ ഭാഗമായും, അമൃത് മഹോത്സവത്തിന്റെ ഭാഗമായും എല്ലാ മേഖലയിലും മൂവർണ്ണക്കൊടി ഉയർന്നു. ഇതിന്റെ ഭാഗമായി...

കൊയിലാണ്ടി: GVHSS എൻ. എസ്. എസ്. യൂണിറ്റിന്റെ ദത്തു ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി മുത്താമ്പി തടോളിത്താഴ റോഡിൽ സേഫ്ടി മിറർ സ്ഥാപിച്ചു.കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ വെച്ച്...

കൊയിലാണ്ടി: ഇന്ത്യൻ ദേശീയ പ്രസ്ഥാനം എന്നത് ആധുനിക കാലഘട്ടം കണ്ട ഏറ്റവും മഹത്വരമായ ജനകീയ മുന്നേറ്റമാണെന്ന് ചരിത്ര ഗ്രന്ഥകാരനും, പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് പറഞ്ഞു. സി. പി. ഐ....

ഉള്ള്യേരി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച്  ഫൈറ്റേഴ്സ് നാറാത്തിന്റെ ആഭിമുഖ്യത്തിൽ സന്ദേശ യാത്രയും, ക്വിസ് മത്സരവും നടത്തി.  സന്ദേശയാത്രയിൽ പത്താം വാർഡ് മെമ്പർ  പാടത്തിൽ ബാലൻ നായർ,...

കൊയിലാണ്ടി: GVHSS ൽ സ്വാതന്ത്ര ദിനത്തിൻ്റെ അമൃത വർഷം ആഘോഷിച്ചു. പ്രിൻസിപ്പാൾ പി. വത്സല പതാക ഉയർത്തി. ചടങ്ങിൽ വിമുക്തഭടൻമാരായ ഡോ.കെ. ഗോപിനാഥ്, പി.കെ. ബാലകൃഷ്ണൻ, വി.മോഹനൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 15 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിസ്ത്രീ രോഗംദന്ത രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സിപിഐ(എം)ന്റെ മുതിർന്ന നേതാവും മുൻ ജില്ലാ കമ്മിററി അംഗവുമായിരുന്ന സി. ആർ. നായരെ സിപിഐ(എം) പന്തലായനി ഈസ്റ്റ്‌ ബ്രാഞ്ച്...

കൊയിലാണ്ടി: കേരള ഗാന്ധി കേളപ്പജിയുടെ നാട്ടിൽ ഭാരത ഗാന്ധിക്ക് ശുദ്ധികലശം' സ്വാതന്ത്രത്തിൻ്റെ 75ാം വാർഷികദിനാഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ...