ഉള്ള്യേരി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ഫൈറ്റേഴ്സ് നാറാത്തിന്റെ ആഭിമുഖ്യത്തിൽ സന്ദേശ യാത്രയും, ക്വിസ് മത്സരവും നടത്തി. സന്ദേശയാത്രയിൽ പത്താം വാർഡ് മെമ്പർ പാടത്തിൽ ബാലൻ നായർ, ക്ലബ് ഭാരവാഹികളായ സുജിത്ത് അരീക്കുഴിയിൽ, നിധീഷ് ഗോകുലം, സലീം വി. വി. എന്നിവർ നേതൃത്വം കൊടുത്തു.