KOYILANDY DIARY

The Perfect News Portal

പതാക ഉയർത്തി

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തിൽ കൊയിലാണ്ടി ബസ്റ്റാൻറിന് സമീപം ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് ദേശീയ പതാക ഉയർത്തി. ബി.ജെ.പി കൊയിലാണ്ടി  മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ, കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ, മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ മുകുന്ദൻ, ട്രഷറർ മാധവൻ ഒ. മണ്ഡലം സെക്രട്ടറിയും കൗൺസിലറുമായ വൈശാഖ് കെ. കെ, ഒബിസി മോർച്ച പ്രസിഡണ്ട് പ്രീജിത്ത് ടി.പി, യുവമോർച്ച പ്രസിഡണ്ട് ജിതേഷ് കാപ്പാട്, കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് രവി വല്ലത്ത്, അമൽ ഷാജി, വാരിജാക്ഷൻ, അരവിന്ദൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *