KOYILANDY DIARY

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലനാണ് ഇക്കാര്യം ഉറപ്പ് നല്‍കിയത്....

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരമായ ഒഡിസിയ- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ജില്ലാ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. പത്തു ജില്ലകളില്‍ അഞ്ചിനും നാലു ജില്ലകളില്‍...

കൊല്ലം: ശാസ്താംകോട്ടയില്‍ റെയില്‍വേ പാളത്തില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം - തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ ഒന്നരമണിക്കുര്‍ വരെ വൈകും. പരശുറാം...

കൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു.പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,865 രൂപയും പവന് 22,920 രൂപയുമായി.ഗ്രാമിന് 20 രൂപയാണ് കൂടിയത്.കഴിഞ്ഞ ദിവസം...

കൊച്ചി: വ്യവസായ മേഖലയായ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്‌.ഐ.എല്‍ ഫാക്ടറി പരിസരത്ത് വാതക ലോറിക്ക് തീപ്പിടിച്ച്‌ 12 പേര്‍ക്ക് പരുക്ക്. ഇവിടേക്ക് കാര്‍ബണ്‍ ഡൈ സള്‍ഫൈഡുമായി എത്തിയ ലോറിക്കാണ്...

മലപ്പുറം: സിവില്‍ സ്റ്റേഷനിലെ കോടതിവളപ്പിലുണ്ടായ സ്ഫോടനമന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സംഘം ഇന്നെത്തും. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് എത്തുന്നത്. സ്ഥലത്ത് നിന്ന് തീവ്രവാദ സംഘടനയായ...

പത്തനംതിട്ട: വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചെങ്കിലും തെക്കന്‍ കേരളത്തിലും കന്യാകുമാരിയിലും ഇന്ന് ഇടിയോടു കൂടിയ കനത്ത മഴലഭിക്കാന്‍ സാധ്യത. ഇന്ന് വൈകുന്നേരത്തോടെ തെക്കന്‍ ജില്ലകളുടെ മലയോര മേഖലയിലായിരിക്കും കനത്ത മഴ...

തിരുവനന്തപുരം>കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീളുന്ന 'വജ്രകേരളം' ആഘോഷപരിപാടിക്ക് തലസ്ഥാനത്ത് തുടക്കമായി. നിയമസഭാങ്കണത്തില്‍ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍...

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയും ആര്‍. അശ്വിനും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടീമുകളുടെ പട്ടികയില്‍ ഇന്ത്യ 115 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. 111 പോയിന്റുമായി പാക്കിസ്ഥാന്‍...

ന്യൂഡല്‍ഹി: കമ്പനികള്‍ക്ക് കടുത്ത നഷ്ടം നേരിടുന്നതിനാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ചൈനീസ് കമ്പനികള്‍ വര്‍ധിപ്പിക്കുമെന്നാണ് പുതിയ...