തിരുവനന്തപുരം: ലോ അക്കാദമി മുന്നിലെ പ്രധാന കവാടം പൊളിച്ചു നീക്കി. ലോ അക്കാദമി അധികൃതര്‍ കവാടം പൊളിച്ചു നീക്കിയത്. ജല അതോറിറ്റിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറമ്ബോക്കിലുമായി അക്കാദമി...
Breaking News
breaking
ചെന്നൈ: എഐഎഡിഎംകെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പനീര്‍ശെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ പ്രതിഷേധയോഗം ചേരും. ശശികലയ്ക്ക് എതിരെ സമരത്തിന് ആഹ്വാനം ചെയ്താണ് യോഗം. ജയലളിതയുടെ മുന്‍ സെക്രട്ടറി...
മലപ്പുറം: സ്കൂള്‍, കോളേജ് ലബോറട്ടറികളിലേക്ക് ലാബ് ഉപകരണങ്ങളും കെമിക്കലുകളും വിതരണം ചെയ്യുന്ന മെഡ്വിന്‍ ഡയഗ്നോസ്റ്റിക്സ് എന്ന സ്ഥാപനത്തില്‍ നിന്ന് 60 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 500 മില്ലി...
ചെന്നൈ: എഐഎഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. എംഎല്‍എമാര്‍ എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി ചെന്നൈ പോലീസിനോട് നിര്‍ദ്ദേശിച്ചു....
ആലപ്പുഴ: ഹരിപ്പാടിനടുത്തു കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കരുവാറ്റ സ്വദേശി ജിഷ്ണു (32) ആണ് മരിച്ചത്. ബൈക്കുകളിെലത്തിയ എട്ടംഗ സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചത്. അക്രമികളെ കണ്ട്...
കല്ലമ്പലം: രണ്ടാം ഭര്‍ത്താവ് യുവതിയെ ഡീസലൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അന്‍പതു ശതമാനം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലമ്പലം സീമന്തപുരത്ത് വാടകയ്ക്ക്...
മാനന്തവാടി: ആദിവാസി കുട്ടികള്‍ക്ക് അനുവദിച്ച ഫണ്ടില്‍ തിരിമറി കാണിച്ചു എന്ന ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. മാന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ്...
അളകാനെല്ലൂര്‍: തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ അളകാനെല്ലൂര്‍ ജെല്ലിക്കെട്ടിനു മധുരയില്‍ തുടക്കമായി. കനത്ത സുരക്ഷാവലയത്തില്‍ നടക്കുന്ന ജെല്ലിക്കെട്ടില്‍ 950 കാളകള്‍ പങ്കെടുക്കുന്നുണ്ട്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 1650 പേരാണ്...
ഡല്‍ഹി : റേഷന്‍ കടകളില്‍നിന്ന് സബ്സിഡിനിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡ്...
മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ പറ്റിക്കുന്ന യുവാവ് അറസ്റ്റില്‍. വഴിക്കടവ് മാമാങ്കര സ്വദേശി ജിതിനാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായപ്പോഴാണ്...
