തിരുവനന്തപുരം > തീരപ്രദേശത്തോടുകൂടിയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്ത് എട്ട് തീരദേശ പൊലീസ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള...
Breaking News
breaking
മലപ്പുറം: കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ പാപ്പിനിശേരി ആരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ പി.വി.രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. ജില്ലാ...
ബംഗളൂരു: ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്ത രണ്ടു മലയാളികള്‍ പിടിയിലായതായി ബംഗളുരു പോലീസ്. ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ ആണ് പോലീസ്...
ഹൈദരാബാദ്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൃദ്ധൻ അറസ്റ്റിൽ. വനസ്തലിപുരത്തെ ഇഞ്ചാപുരം സ്വദേശിയായ 72കാരൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. ഇയാൾ 11 വയസുകാരിയായ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചു...
കോട്ടയം: ചങ്ങനാശേരിയിൽ പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥിനി ടിപ്പറിടിച്ചു മരിച്ചു. വടവാതൂർ ഗിരിദീപം കോളജിലെ ബിസിഎ വിദ്യാർഥിനി കുമരങ്കരി കാട്ടടി മാത്യുവിന്റെ (റെജി) മകൾ ടിനു മാത്യു...
തിരുവനന്തപുരം> മില്‍മ പാല്‍ ലിറ്ററിനു നാലു രൂപ കൂട്ടി.വിലവര്‍ദ്ധന മറ്റന്നാള്‍ മുതല്‍ പ്രബല്യത്തില്‍ വരും. മില്‍മയുടെ ശുപാര്‍ശ പരിഗണിച്ചു വില വര്‍ധിപ്പിക്കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ അനുമതി നല്‍കി....
തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് നാല് എസ്‌എഫ്‌ഐ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ജിഷ്‌ണു പ്രണോയ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍...
മലപ്പുറം : കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യസൂത്രധാരനായ ആര്‍എസ്‌എസ് ജില്ലാ നേതാവ് അറസ്റ്റില്‍. കേസിലെ പത്താം പ്രതിയും ആര്‍എസ്‌എസ് ജില്ലാ ഭാരവാഹിയുമായ മഠത്തില്‍ നാരായണന്‍ ആണ് ക്രൈംബ്രാഞ്ച്...
കൊല്‍ക്കത്ത : ബംഗാളി യുവനടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ കസ്ബ മേഖലയിലെ ഫ്ളാറ്റില്‍ രണ്ടു ദിവസം പഴകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ട്...
ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു . തമിഴ്‍നാട് കാവല്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്ന് പനീര്‍ശെല്‍വം പറഞ്ഞു...
