ശബരിമല: എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. തൃശൂര്‍ കൊടകര മംഗലത്ത് അഴകത്തുമനയിലെ അംഗമാണ്. അനീഷ് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം മൈനാകപ്പള്ളി...
Breaking News
breaking
ശബരിമല: തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സന്നിധാനത്തും പമ്പയിലും നടക്കുന്ന വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തി. ആദ്യമായി ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍...
കൊയിലാണ്ടി: ഇ.കെ.വിജയൻ എം.എൽ.എ.യുടെ പിതാവ് കൊല്ലം കോമത്ത് ബാലകൃഷ്ണൻ കിടാവ് (93) നിര്യാതനായി. (റിട്ട. ഹെൽത്ത് സർവ്വിസ്, ) മുൻ എൻ. ജി. ഒ യൂണിയൻ, ജോയ്ന്റ്...
ദില്ലി: ബിജെപി എംപി സര്‍വേഷ് കുമാര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് 22 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച്ച രാവിലെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നതെന്ന് പൊലിസ്...
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു . മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. ഇതില്‍ രണ്ട് പേര്‍ കൃത്യത്തില്‍ നേരിട്ട്...
കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. കേസിനെ നിയമപരമായി നേരിടും. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും...
കല്‍പ്പറ്റ: അടുത്ത മാസം മുതല്‍ വയനാട് ചുരത്തില്‍ പാര്‍ക്കിംഗിന് നിരോധനം. കോഴിക്കോട് വയനാട് ജില്ലാ കളക്ടര്‍മാരുടെയും ജനപ്രധിനിധികളുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ചുരത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക്...
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ ദൂരെ കപ്പലിടിച്ച് ബോട്ട് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളുടെ മൃതദേഹം ബേപ്പൂരിലെത്തിച്ചു. 3 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. നാവിക സേനയും തീര...
ദില്ലി: ദീപാവലിയുടെ മുഖ്യ ആകര്‍ഷകമായ പടക്കങ്ങള്‍ക്ക് നിരോധനം. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പടക്കം കത്തിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. പഞ്ചാബിലും ഹരിയാനയിലും ഹൈക്കോടതി ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി...
