തിരുവന്തപുരം: പക്ഷി മൃഗാദികളുടെ അസുഖ നിര്‍ണയം നടത്തുന്നതിനുളള ആധുനിക ലബോറട്ടറിയുടെ ശിലാസ്ഥാപനം ഇന്ന് നടക്കും. ജന്തുജാലങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖം പടരാതിരിക്കാനുളള ആധുനിക മാര്‍ഗങ്ങള്‍ തേടുക എന്നത് കൂടിയാണ്...
Breaking News
breaking
കോഴിക്കോട്: നോട്ട് നിരോധനം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ നവംബര്‍ 8 ദേശീയ വിഡ്ഢി ദിനമായി ആചരിക്കുമെന്ന് യൂത്ത് ലീഗ്. അതേ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയ്ക്ക്...
കൊയിലാണ്ടി: തുലാമാസത്തിലെ വാവ് ബലിതർപ്പണം നടത്താൻ മൂടാടി ഉരുപുണ്യകാവ് കടൽതീരത്ത് ആയിരങ്ങൾ എത്തിച്ചേർന്നു. പുലർച്ചെ മുതൽ ആരംഭിച്ച പിതൃതർപ്പണം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃതർപ്പണം...
തിരുവനന്തപുരം: അടുത്തമാസം ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. സമ്മേളനത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചേക്കും. നടപടി റിപ്പോര്‍ട്ട് സഹിതമായിരിക്കും...
കൊച്ചി: രണ്ടു വയസുള്ള ആണ്‍കുഞ്ഞ് പാതിരാത്രിയില്‍ ഒറ്റയ്ക്ക് ദേശീയ പാതയിലേക്ക് നടന്നെത്തി. ഹോട്ടല്‍ ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ കാരണം കുഞ്ഞിനെ രക്ഷപ്പെടുത്താനായി. പറമ്പയം പാലത്തിന് സമീപം തരിശുപാടത്ത്...
ശബരിമല: നടന്‍ ദിലീപ് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ശബരിമലയില്‍ ദര്‍ശനം നടത്തി. വി.ഐ.പി പരിഗണനയോ, പൊലീസ് സുരക്ഷയോ ഇല്ലാതെയായിരുന്നു ദിലീപ് സന്നിധാനത്ത് എത്തിയത്. നാലു സുഹൃത്തുക്കളോടൊപ്പം...
പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന കണ്ണന്‍കുളങ്ങര ശശി ഇന്ന് പുലര്‍ച്ചെ ചെരിഞ്ഞു. പ്രായാധികയം മൂലം അവശനിലയിലായിരുന്നു. ആനയുടെ രോഗാവസ്ഥ അറിഞ്ഞ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍...
കണ്ണൂര്‍: സിപിഐ എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗവും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ അന്നൂര്‍ ശ്രീനിലയത്തില്‍ ജി ഡി നായര്‍ (ജി ദാമോദരന്‍ നായര്‍-78) അന്തരിച്ചു. വ്യാഴാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. നവംബര്‍ ആറ് മുതല്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് തീരുമാനം. വേതന പാക്കേജ് ഉടന്‍...
കൊല്ലം : കരുനാഗപ്പള്ളിയില്‍ തലയില്‍ പുഴു അരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പോലീസ് മാതൃകയായി. കരുനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയെയാണ് പോലീസും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന്...
