KOYILANDY DIARY

The Perfect News Portal

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന കണ്ണന്‍കുളങ്ങര ശശി ഇന്ന് പുലര്‍ച്ചെ ചെരിഞ്ഞു

പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന കണ്ണന്‍കുളങ്ങര ശശി ഇന്ന് പുലര്‍ച്ചെ ചെരിഞ്ഞു. പ്രായാധികയം മൂലം അവശനിലയിലായിരുന്നു. ആനയുടെ രോഗാവസ്ഥ അറിഞ്ഞ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നേരിട്ട് കാണുവാന്‍ കണ്ണന്‍ കുളങ്ങരയില്‍ എത്തിയിരുന്നു.ചികിത്സക്കായി വിദഗ്ദ്ധ വൈദ്യ സംഘത്തെ നിയോഗിക്കുകയും ചികിത്സക്കായി പ്രത്യേക ധനസഹായവും ഉറപ്പാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *