KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

എ​റ​ണാ​കു​ളം: മുന്‍ ഹൈ​ക്കോ​ട​തി ജ​ഡ്​ജി​യും വ​നി​താ ക​മ്മി​ഷന്‍ ചെ​യര്‍​പേ​ഴ്സ​ണു​മാ​യി​രു​ന്ന ജ​സ്റ്റി​സ് ഡി. ശ്രീ​ദേ​വി അ​ന്ത​രി​ച്ചു. 79 വ​യ​സാ​യി​രു​ന്നു. ​ പുലര്‍ച്ചെ 2 ന് എ​റ​ണാ​കു​ളം ക​ലൂര്‍ ആ​സാ​ദ്...

കളനാട്: കാസര്‍കോഡ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ജാസിറി(15)നെയാണ് മരിച്ച...

ലോസാഞ്ചല്‍സ് : ഇന്ത്യന്‍ സിനിമയുടെ നഷ്ടവസന്തങ്ങള്‍ക്കു മുന്നില്‍ ആദരമര്‍പ്പിച്ചു ഡോള്‍ബി തിയേറ്ററിലെ ഓസ്കര്‍ വേദി. ഇന്ത്യന്‍ സിനിമക്ക് സമ്പന്നമായ സംഭാവനകള്‍ ചെയ്ത ശ്രീദേവിക്കും ശശി കപൂറിനും ഉചിതമായ ആദരമാണ്...

തിരുവനന്തപുരം: തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന...

ആലപ്പുഴ:  വിശന്നു വലയുന്നവര്‍ കയ്യില്‍ പണമില്ല എന്നുകരുതി വിഷമിക്കേണ്ട. ആലപ്പു‍ഴയില്‍ ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിന് ആവേശത്തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ എഴുത്തുകാരുടെയും കലാപ്രവര്‍ത്തകരുടെയും നിറഞ്ഞ സാന്നിധ്യത്തില്‍...

തിരുവനന്തപുരം: പരാജയപ്പെട്ടത് ത്രിപുരയാണെന്ന് എം സ്വരാജ്. ബിജെപി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചത്. പുതിയ സാഹചര്യത്തില്‍ പുതിയ പേരില്‍ തന്നെയാവും തുടര്‍ന്നും ത്രിപുരയിലെ കോണ്‍ഗ്രസ്...

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ നിന്നും വിനോദ യാത്രയ്ക്ക് പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി...

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണം ആരോപിച്ച്‌ തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. 16 പ്രതികളില്‍...

തിരുവനന്തപുരം: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലം ഏറെ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറെടുക്കേണ്ട...

കണ്ണൂര്‍: ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 7.30ന് നടന്ന അപകടത്തില്‍ ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന...