KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ അന്യായമായി കൊള്ളയടിക്കുന്ന ബസ്സുകള്‍ നിരത്തുകളില്‍ തടയുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സര്‍ക്കാര്‍...

തിരുവനന്തപുരം: കോളജ് ക്യാംപസ്സുകളിലും സ്‌കൂളുകളിലും നിരവധി വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തിട്ടുണ്ട് റാഗിംഗ്. തിരുവനന്തപുരം ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലും വില്ലനായത് റാഗിംഗ് തന്നെ....

തിരുവനന്തപുരം: മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്സില്‍. പൊലീസുകാരന്‍റെ മകളായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. തിരുവനന്തപുരം SAP ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ബാഹുലേയനെയാണ് പൊലീസ്...

ദില്ലി: ത്രിപുരയിലും മേഘാലയയിലും നാഗാലന്‍ഡിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ത്രിപുരയില്‍ 30 സീറ്റുകളില്‍ സിപിഐഎം ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. 28 സീറ്റുകളില്‍ ബിജെപിയും മുന്നേറുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല. സിപിഐഎമ്മിന്റെ...

മലപ്പുറം: പത്തു വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ ഒളിവിലായിരുന്ന മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കാളിയാര്‍ തൊടി കുട്ടന്‍ (60) നെ മഞ്ചേരി പൊലീസ് അറസ്റ്റ്...

മലപ്പുറം: ഏലംകുളം മപ്പാട്ടുകരയില്‍ എളാട് തടയണയിലെ ചുഴിയില്‍ മുങ്ങി അത്യസന്ന നിലയില്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു. കുന്നക്കാവ് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്...

മലപ്പുറം: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് പിതാവ് വിലക്കിയതോടെ മലപ്പുറത്ത്‌ പത്താംക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. സിബി ഹയര്‍സെക്കന്ററി സ്കൂളില്‍ പത്താം ക്ലാസ്സ് വിദ്യര്‍ഥിനിയായ വിപി അര്‍ച്ചന(16) ആത്മഹത്യ ചെയ്തത്....

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാടിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയായ മുന്‍ കപ്യാര്‍ വട്ടപ്പറമ്ബില്‍ ജോണി പിടിയിലായി. മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് ഇയാളെ പോലീസ്...

പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട സഫീറിന്‍റെ വീട്‌ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അട്ടപ്പാടി മധുവിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴിയാണ് മുഖ്യമന്ത്രി സഫീറിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. ഞായറാഴ്ച് രാത്രി ഓട്ടോറിക്ഷയിലെത്തിയ...

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ സ്വര്‍ണമാലകളാണ് കവര്‍ന്നത്. പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു കവര്‍ച്ച....