തിരുവനന്തപുരം: നിയമസഭയില്‍ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് തുടക്കമായ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലാണ് കുറ്റ്യാടി എംഎല്‍എ പാറക്കല്‍...
Breaking News
breaking
വേങ്ങര: ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും പണമടങ്ങുന്ന പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്ന വിരുതനെ പിടികൂടി. കോഴിക്കോട് പൂവാട്ടു പറമ്ബ് സ്വദേശി പ്രശാന്തിനെ (36)യാണ് വേങ്ങര എസ് ഐ...
തിരുവനന്തപുരം: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക പഠനം നടത്താന്‍ തീരുമാനം. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേര്‍ന്നാണ് പഠനം നടത്തുക. ലോകാരോഗ്യ സംഘടനയുടെയും...
തൊടുപുഴ: വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന 12 കിലോ ഉണക്ക കഞ്ചാവുമായി രണ്ട് പേരെ കേരള ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ഫോഴ്സ് ഇടുക്കിയില്‍ അറസ്റ്റ് ചെയ്തു.പണിക്കന്‍കുടി മുനിയറയില്‍ വച്ചാണ് രണ്ടംഗ...
മുംബൈ: കടലില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ അഞ്ച് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യൂ,...
ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ടു. അതിശക്തമായി ചാരവും പുകയും പാറക്കല്ലുകളും തെറിച്ചു വീണതിനാല്‍ വിമാനഗതാഗതം തടസ്സപ്പെടും. വിമാനത്താവളം അടച്ചിടുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു....
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ റെക്കാര്‍ഡ്ന് ഭൂരിപക്ഷത്തില്‍ വിജയിച്ച സജി ചെറിയാന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേളയ്ക്ക് ശേഷമായിരുന്നു സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ. സഗൗരവമായിരുന്നു...
തിരുവനന്തപുരം: കോട്ടയം മാന്നാനം സ്വദേശി പിണറായി വിജയന്‍ പറഞ്ഞു. കെവിന്റെ മരണത്തെ കുറിച്ച് സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി...
കോട്ടയം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമേലിയിലാണ് സംഭവം. ഈറ്റത്തോട്ടില്‍ തങ്കമ്മ(65) ആണ് മരിച്ചത്. ഭര്‍ത്താവായ കുമാരനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍...
കൊയിലാണ്ടി: മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡ് 2018 വീണ്ടും കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ചൊവ്വാഴ്ച...
