KOYILANDY DIARY

The Perfect News Portal

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമേലിയിലാണ് സംഭവം. ഈറ്റത്തോട്ടില്‍ തങ്കമ്മ(65) ആണ് മരിച്ചത്. ഭര്‍ത്താവായ കുമാരനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *