KOYILANDY DIARY.COM

The Perfect News Portal

Blog

ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ സഹകരണമാവശ്യപ്പെട്ടു. ദേശീയ താല്പര്യം സംരക്ഷിക്കാനായാണ് ബില്‍ പാസാക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. കേന്ദ്ര പാര്‍ലമെന്റ് കാര്യാലയ മന്ത്രി...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള മൈതാനത്തില്‍ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ വക മിന്നും സെഞ്ച്വറി. മുംബൈ അണ്ടര്‍ 16 ടീമിന്റെ പയ്യാഡെ ടൂര്‍ണമെന്റില്‍ സുനില്‍ ഗാവസ്‌കര്‍...

കോഴിക്കോട്: ടീമിന്റെ മോശംപ്രകടനവും ആരാധകരോടുള്ള അവഗണനയുംമൂലം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. സീസണിലെ അവസാന ഹോം മത്സരത്തില്‍ നവംബര്‍ 29-ന് എഫ്.സി. ഗോവയെ നേരിടുമ്പോള്‍ മഞ്ഞത്തുണികൊണ്ട് വായമൂടികെട്ടി...

കൊയിലാണ്ടി: ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ എട്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ നടത്തിയ  സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ-കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കന്‍മന ശ്രീധരന്‍ അദ്ധ്യക്ഷനായി. ഡോ.കെ.എന്‍ ഗണേഷ്, കെ.ഇ.എന്‍...

കൊയിലാണ്ടി: കാര്‍ഷിക സര്‍വ്വകലാശാലയുടെ പീലിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഉത്തരമേഖലാ കാര്‍ഷി ഗവേഷണ കേന്ദ്രം തെങ്ങിന്റെ കുറുകിയ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജനിതക ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജനിതക...

കൊയിലാണ്ടി: സത്യസായി ബാബയുടെ തൊണ്ണൂറാം ജന്‍മദിനം നന്തി ശ്രീ ശൈലം സത്യസായി വിദ്യാ പീഠത്തില്‍ ആഘോഷിച്ചു.പത്ത് ദിവസത്തെ ആഘോഷപരിപാടികളുടെ സമാപന സമ്മളനം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ക്ക് സ്വീകരണം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് വി.പി നാണു ഉദ്ഘാടനം ചെയ്തു.മുന്‍...

തിരുവനന്തപുരം :ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബാറുടമ ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കാനുള്ള ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. റവന്യു സെക്രട്ടറിയാണ് ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്....

ലിമ: പെറുവില്‍ പ്രാദേശികസമയം വൈകീട്ട് 5.45 ന് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ആളപായങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഭൗമനിരപ്പില്‍ നിന്നും 602 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ബ്രസില്‍, ബൊളീവിയ, ചിലി, കൊളമ്പിയ, ഇക്വഡോര്‍, അര്‍ജന്റീന എന്നിവിടങ്ങളിലും...

തിരുവനന്തപുരം : ഡിബി കോളജ് ക്യാംപസിൽ വിദ്യാർഥി ഓടിച്ച ബൈക്കിടിച്ചു പരുക്കേറ്റ വിദ്യാർഥിനി സയനയുടെ നില ഗുരുതരമായി തുടരുന്നു. കോളേജിലെ രണ്ടാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥി പോരുവഴി കമ്പലടി പുത്തന്‍വിള...

error: Content is protected !!