KOYILANDY DIARY.COM

The Perfect News Portal

വേളൂരിൽ നമ്പുക്കുടിതാഴെ ഒരാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അത്തോളി: വേളൂരിൽ ടർഫിനടുത്ത് നമ്പുക്കുടിതാഴെ ഒരാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാക്ക് ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണെന്നറിയുന്നു. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും അത്തോളി പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്ത്. നടപിടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!