KOYILANDY DIARY.COM

The Perfect News Portal

വിലങ്ങാട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

.

കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വായാട് ഉന്നതിയിലെ സുനിൽ (40) ആണ് മരിച്ചത്. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ട് പോത്തിനെ തുരത്തുന്നതിനിടെയാണ് അക്രമണത്തിൽ സുനിൽ കൊല്ലപ്പെടുന്നത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ് സുനിൽ. സാരമായി പരിക്കേറ്റ യുവാവ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

Share news