കീഴരിയൂര്‍ കൊളോറോത്ത് താഴ സി.എം കേളപ്പന് (78) നിര്യാതനായി
.
കീഴരിയൂര്‍: കൊളോറോത്ത് താഴ സി.എം കേളപ്പന് (78) നിര്യാതനായി. പരേതരായ ചെക്കോട്ടിയുടെയും, തിരുമാലയുടെയും മകനാണ്. ഭാര്യ: പ്രേമ. മക്കള്‍: പ്രശാന്ത്, പ്രസീത. മരുമക്കള്‍: ഷിബിലി (തിരുവങ്ങൂര്‍), പ്രകാശന് (മേപ്പയ്യൂര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, നാരായണന്, ഗോപാലന്, ബാബു, മാത, ശാന്ത, ദേവി, സുമ.




