ചേമഞ്ചേര: തിരുവങ്ങൂർ മനയത്ത് താഴെ ലക്ഷ്മിക്കുട്ടി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ആലങ്ങോട്ട് ശങ്കരൻ നായർ. മക്കൾ: ഷൈനി (ksrtc), പ്രശാന്ത് രാജു (കസ്റ്റംസ്, മംഗലാപുരം).
Day: August 23, 2026
അരിക്കുളം: കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ ഓണനിറവ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ...
