KOYILANDY DIARY.COM

The Perfect News Portal

പയ്യോളി പെരുമാൾപുരത്തെ ഊളയിൽ ചെമ്പ്രക്കണ്ടി യു.സി അബ്ദുറഹിമാൻ (72) നിര്യാതനായി

.

പയ്യോളി: പെരുമാൾപുരത്തെ ഊളയിൽ ചെമ്പ്രക്കണ്ടി യു.സി അബ്ദുറഹിമാൻ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: വഹീദ, മുജീബ് (മസ്കറ്റ്), റൈഹാന.
മരുമക്കൾ: ഹാരിസ്, ഗഫൂർ (ഇരുവരും ദുബൈ), സുബി. സഹോദരന്മാർ: സമദ് ഇസ്മായിൽ, പരേതരായ യു.സി മൊയ്തീൻ, യു.സി മമ്മദ്. 

Share news
error: Content is protected !!