ചങ്ങരംവെളളി, കോട്ടിൽ ചെക്കോട്ടി (69) – പാറപ്പറമ്പത്ത്) നിര്യാതനായി
.
മേപ്പയൂർ: ചങ്ങരംവെളളി, കോട്ടിൽ ചെക്കോട്ടി (69 – പാറപ്പറമ്പത്ത്) നിര്യാതനായി. (സിപിഐ(എം) മുൻ ചങ്ങരംവെള്ളി ബ്രാഞ്ച് അംഗം. കർഷക സംഘം മേപ്പയൂർ സൗത്ത് മേഖലാ കമ്മിറ്റി അംഗം). ഭാര്യ: നാരായണി. മക്കൾ: നജേഷ് കുമാർ, സുമേഷ് കുമാർ, സുജിന. മരുമക്കൾ: രജന്യ പൂതേരിപ്പാറ, ശീനിവാസൻ (രാമല്ലൂർ). സഹോദരങ്ങൾ: നാരായണി (ചങ്ങരംവെള്ളി), കല്യാണി (ആക്കൂപറമ്പ്), പരേതനായ ബാലകൃഷ്ണൻ (കോട്ടിൽ).




