KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷന്‍

.
കോഴിക്കോട് ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ (ഓഗസ്റ്റ് 29) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താൽപ്പര്യമുള്ളവർ ആവശ്യമായ രേഖകളുമായി രാവിലെ 11ന് മുമ്പ് നേരിട്ടെത്തണമെന്ന് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോണ്‍: 9446696407.
Share news
error: Content is protected !!