KOYILANDY DIARY.COM

The Perfect News Portal

Day: August 15, 2026

. കൊയിലാണ്ടി: "ഉണരണം ഇന്ത്യ പൊരുതണം യുവത" വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ "യങ്...

. കൊയിലാണ്ടി: കൊയിലാണ്ടിയിൽ തണൽ കിഡ്നി കെയർ ക്ലിനിക്ക് ആരംഭിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും, തണൽ സഹകാരിയുമായ എ.എം.പി അബ്ദുൽ ഖാലിക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ തണൽ...

കൊയിലാണ്ടി: അപൂർവ്വ രോഗം പിടിപെട്ട് മജ്ജ മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് നിർദ്ദേശിച്ച യുവ ചിത്രകാരൻ ഷിജു കോളിക്കണ്ടിയുടെ ചികിത്സാ ഫണ്ട് ശേഖരണാർത്ഥം സാംസ്‌കാരിക പ്രവർത്തകരുടെ ചികിത്സാ സഹായ സമിതിയുടെ...

. കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണനമേള നഗരസഭാ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ടൗൺഹാൾ കെട്ടിടത്തിലാണ് മേള...

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു മുൻവശമുള്ള വീട്ടിൽ വൻ മോഷണം. ലോക്കർ കുത്തിതുറന്ന് 35 പവനിലധികം സ്വർണ്ണം മോഷ്ടിച്ചിട്ടുണ്ട്. കൊയിലാണ്ടി അരുണ ജ്വല്ലറി ഉടമസ്ഥരായ പരേതനായ ഗീതാഞ്ജലിയിൽ ഗംഗാധരൻ്റെ...

. പയ്യോളി: അയനിക്കാട് ലോഹ്യ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ 80-ാംസ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആത്മവിദ്യാസംഘം സംസ്ഥാന പ്രസിഡണ്ട് പി.വി. കുമാരൻ മാസ്റ്റർ പതാക ഉയർത്തി. പ്രസിഡണ്ട് എം.ടി കെ. ഭാസ്ക്കരൻ...

. കൊയിലാണ്ടി: പട്ടാള യൂണിഫോം ധരിച്ചെത്തിയ കുരുന്നുകൾ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാചരണം വേറിട്ട അനുഭവമാക്കി മാറ്റി. നഗരസഭയിലെ 76-ാം നമ്പർ അംഗൻവാടിയിലെ കുട്ടികളാണ് പട്ടാള വേഷത്തിൽ...

. കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് കൊയിലാണ്ടി യൂണിറ്റ് ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. കൊയിലാണ്ടിയിലെ സ്പോട്സ് കൗൺസിൽ കെട്ടിടത്തിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം പതാക ഉയർത്തിയ...

. കൊയിലാണ്ടി: ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐ മാർച്ച് നടത്തി. മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യം...

. തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പരീക്ഷ അടുത്ത മാസം ഒന്നാം...